MAQS ക്യാമ്പസുകളിലേക്ക് 4 വർഷത്തെ സ്കൂൾ പഠനത്തോടൊപ്പമുള്ള ഹിഫ്ളുൽ ഖുർആൻ അഡ്മിഷൻ നേടുന്നതിന്റെ ആദ്യ പ്രക്രിയയാണ് ഈ ഇന്റർവ്യൂ അപ്ലിക്കേഷൻ.
പഠനവും താമസവും ഭക്ഷണവും സൗജന്യമായ കോഴ്സിലേക്ക് സ്കൂൾ 5, 6 ക്ലാസുകളിലേക്കുള്ള വിദ്യാർഥികളാണ് അപേക്ഷിക്കേണ്ടത്. SSLC-യും ഹിഫ്ളും ഒരുമിച്ച് ദൗറ അടക്കം പൂർത്തീകരിക്കുന്ന രീതിയിലാണ് MAQS സിലബസ് ആവിഷ്കരിച്ചിട്ടുള്ളത്.
പ്രത്യേകം ശ്രദ്ധിക്കാൻ:
● ഓൺലൈൻ വഴി അപേക്ഷ പൂർത്തീകരിച്ച് രജിസ്‌ട്രേഷൻ ഫീ അടയ്ക്കുക.
● ലഭിക്കുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ നിർബന്ധമായും ജോയിൻ ചെയ്യുക.
● കാരന്തൂർ മർകസിൽ സ്ക്രീനിംഗ് ടെസ്റ്റിന് ഹാജരാകുക. തുടർന്ന് 2 മാസത്തെ ഓൺലൈൻ ക്യാമ്പ് നിർബന്ധമാണ്.
Enquiries: 9072 500 417, 9072 350 043